മണ്ണഞ്ചേരി: പഞ്ചായത്ത് രണ്ടാംവാർഡ് കാവുങ്കൽ ആക്യാംപറമ്പ് വീട്ടിൽ വി.കെ. മനോജ് (42) നിര്യാതനായി. ചാലക്കുടി കുറ്റിച്ചിറ വാണിയപ്പള്ളി കുടുംബാംഗമാണ് പിതാവ്: കുട്ടപ്പൻ. മാതാവ്: സരോജിനി. ഭാര്യ: സരിത. മക്കൾ: ആദർശ് മനോജ്, അമൽ ദർശ് (വിദ്യാർഥികൾ)