മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് പത്താംവാർഡ് ശിവകൃപയിൽ പൊന്നപ്പൻ (71) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: സുനിൽകുമാർ, സുനിത. മരുമക്കൾ: ശ്രീരഞ്ജിനി (ബിവറേജസ് കോർപറേഷൻ വെയർഹൗസ് ആലപ്പുഴ), ഷാജി.