ചെങ്ങന്നൂർ: മംഗലം കരമൊടുക്കശ്ശേരിൽ വീട്ടിൽ പരേതനായ കെ.പി. വർഗീസിെൻറ ഭാര്യ സാറാമ്മ (79) നിര്യാതയായി. തിരുവല്ല തടിയൂർ കരിഞ്ചോള തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ജോയി (മാമ്മൻ മെമ്മോറിയൽ ഹോസ്പിറ്റൽ, ചെങ്ങന്നൂർ) ജോസ്, ബിജു (ജീട്രോണിക്സ് സൊലൂഷൻസ് ബംഗളൂരു). മരുമക്കൾ: സുനി, സോമി, ഷീജ, സൂസൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മംഗലം സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.