നെടുമ്പാശ്ശേരി: കരിയാട് പൊന്നമ്പറമ്പ് കൂരൻ വീട്ടിൽ പരേതനായ പൗലോയുടെ മകൻ യാക്കോബ് (75) നിര്യാതനായി. ഭാര്യ: കരിയാട് അത്തിക്കക്കുഴി കുടുംബാഗം അന്നമ്മ. മക്കൾ: ബൈജു, ബിജു, ബിജി. മരുമക്കൾ: സിബി, എമിൻ, പരേതനായ റോയി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ.