കോടനാട്: കോടനാട് മാർ ഔഗേൻ ഹൈസ്കൂൾ റിട്ട. സ്റ്റാഫ് ചെട്ടിനട തൈപ്പറമ്പിൽ എൽദോ ടി.പി (71) നിര്യാതനായി. ഭാര്യ: പൂക്കോട്ടിൽ ഏല്യാമ്മ. മക്കൾ: എൽദോ, നോബി ടി.ഇ. (ഗണപതി വിലാസം ഹൈസ്കൂൾ, കൂവപ്പടി), ജിജി ടി.ഇ (സെൻറ് ആൻറണീസ് സ്കൂൾ, കിഴക്കമ്പലം). മരുമക്കൾ: സിനി, അജി അഗസ്റ്റിൻ (ഖത്ത൪), ജീമോൾ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ആലാട്ടുചിറ ബത്ലഹേം സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.