പട്ടാമ്പി: ആമയൂർ പുതിയറോഡ് പരേതനായ കളകണ്ടതിൽ ആലസ്സെൻറ മകൻ ഹമീദ്ഹാജി (കുഞ്ഞാപ്പുഹാജി- 64) നിര്യാതനായി. പുതിയറോഡ് മസ്ജിദ് തഖ്വ പ്രസിഡൻറ് ആണ്. ഭാര്യ: ജമീല. മക്കൾ: ഹംസ, ത്വയ്യിബ്അലി. മരുമക്കൾ: സെമീന, നിദലാമിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് ആമയൂർ കിഴക്കേക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.