ചെങ്ങമനാട്: പാലപ്രശ്ശേരി ഇളയിടത്ത് വീട്ടില്‍ പരേതനായ കേളെൻറ മകന് സുരേന്ദ്രന് (78) നിര്യാതനായി. ഭാര്യ: പറവൂര്‍ പട്ടണം താലപ്പറമ്പില് കുടുംബാംഗം വിലാസിനി. മക്കള്‍: സോമന് ( കാൻറീന്, സിയാല്‍ ), ഉദയന്‍. മരുമക്കള്‍: അജിതകുമാരി, ഇന്ദു.