കൂത്താട്ടുകുളം: കാക്കൂർ നെടുമ്പിള്ളിക്കുന്നേൽ പരേതനായ വർഗീസിെൻറ (കുട്ടിച്ചേട്ടൻ) ഭാര്യ ത്രേസ്യാമ്മ വർഗീസ് (93) നിര്യാതയായി. വഴിത്തല നെല്ലിക്കുന്നേൽ കുടുംബാംഗമാണ് . മക്കൾ: എൽസി, റോസിലി, ബാബു (നീതു ഹോട്ടൽ, കാക്കൂർ), പീയൂസ് (കെ.എസ്.ബി.സി, പുത്തൻകുരിശ്), ജോർജ് വർഗീസ് (വിന്നേഴ്സ് സ്റ്റോഴ്സ്, കാക്കൂർ), ബീന. മരുമക്കൾ: സെബാസ്റ്യൻ പള്ളിപ്പറമ്പിൽ രാമപുരം, പരേതനായ പൗലോസ് വെള്ളാരംകാട്ടിൽ പണ്ടപ്പിള്ളി, ബെസി വെള്ളകാട്ടേൽ, കിഴകൊമ്പ്, നാൻസി പോട്ടക്കൽ, ഉടമ്പന്നൂർ, മെർലി ഉപ്പുവീട്ടുങ്കൽ കടവൂർ, തങ്കച്ചൻ കൊച്ചുപുരക്കൽ രാമപുരം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കാക്കൂർ സെനറ് ജോസഫ്സ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.