കോതമംഗലം: പൈമറ്റം മൂത്തേടത്ത് പരേതനായ മൈതീെൻറ ഭാര്യ ഷരീഫ (80)നിര്യാതയായി. മക്കൾ: മുഹമ്മദ്, അസീസ്, ഷരീഫ്, റസിയ, ഫാത്തിമ്മ, റാഫിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 30 ന് പൈമറ്റം സലഫി മസ്ജിദ് ഖബർസ്ഥാനിൽ.