മൂവാറ്റുപുഴ: കാളിയാർ കല്ലുങ്കൽ പരേതനായ വർഗീസിെൻറ ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി. നെയ്യശ്ശേരി പുളിക്കിയിൽ കുടുംബാംഗമാണ്. മക്കൾ: ത്രേസ്യാമ്മ, ജയിംസ്, ജോർജ്, ജോസഫിൻ, ജോസ്, സിൽവി. മരുമക്കൾ: സെബാസറ്റ്യൻ മഠത്തിൽ, ജെസി മുടുമറ്റത്തിൽ, പൗളിൽ കുന്നുംപുറത്ത്, മാത്യൂസ് കല്ലുങ്കൽ, പ്രിൻസ് പാലാക്കാരൻ.