കോഴഞ്ചേരി: തെക്കേമല പുതിയാംമണ്ണില് പരേതനായ മുന്‍ ഗ്രാമപഞ്ചായത്ത് അംഗം പി.ടി. വാസുവിെൻറ ഭാര്യ അമ്മിണി വാസു (86)നിര്യാതയായി. മക്കള്‍: ബി.ജെ.പി സംസ്ഥാന സമിതി അംഗം രമണി വാസുക്കുട്ടന്, രുഗ്മിണി, രഘു. മരുമക്കള്‍: വാസുക്കുട്ടന്, രത്തന്‍, ശ്രീദേവി.