റാന്നി: അങ്ങാടി പേട്ട കാരക്കാട്ട് വീട്ടിൽ നാഗൂർ മീരറാവുത്തർ (98) നിര്യാതനായി. മക്കൾ: അബ്ദുൽ കരീം, റഷീദാ ബീവി, അബ്ദുൽ അസീസ്, അബ്ദുൽ സലിം, അബ്ദുൽ ജബ്ബാർ, ജാസ്മിൻ. മരുമക്കൾ: ജലാലുദ്ദീൻ, ഷാജി (ക്രൗൺ ബേക്കറി), സുജ, മുനീറ, നിസ, ഐഷ.