തിരുവല്ല: കേരള മണ്ണാൻസഭ സംസ്ഥാന രക്ഷാധികാരിയും കെ.എസ്.എസ്.പി.യു കുറ്റപ്പുഴ യൂനിറ്റ് സെക്രട്ടറിയുമായ കെ. സോമെൻറ മാതാവും പരേതനായ കെ. കുഞ്ഞുകുട്ടിയുടെ ഭാര്യയുമായ മലയിൽ തൈപ്പുരയിടത്തിൽ ടി.കെ. കാർത്യായനി (90) നിര്യാതയായി. മറ്റുമക്കൾ: കെ. പങ്കജാക്ഷി (റിട്ട. അധ്യാപിക), എൻ.കെ. പ്രഭാകരൻ, ടി.കെ. ശാരദ, പരേതനായ എൻ. ശശിധരൻ. മരുമക്കൾ: ഭാസ്കരൻ, ഓമന പ്രഭാകരൻ, ശാന്തമ്മ ശശിധരൻ, രാധ സോമൻ (റിട്ട. ഹെഡ്മിസ്ട്രസ്), പരേതനായ ചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.