തിരുവല്ല: മന്നം കരച്ചിറ അനീഷ് ഭവനിൽ ശശിധരൻ പിള്ള (65) നിര്യാതനായി. ഭാര്യ: ഓമന. മകൻ: അനീഷ്കുമാർ. മരുമകൾ: താനിയ ഉദയ്. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.