നൂറോമ്മാവ്: മേലേക്കുറ്റ് പരേതനായ മത്തായി ചാക്കോയുടെ ഭാര്യ ശോശാമ്മ ചാക്കോ (പെണ്ണമ്മ -93) നിര്യാതയായി. വെണ്ണിക്കുളം ചാപ്രത്ത് കുടുംബാംഗമാണ്. മക്കൾ: ബാബു, കുഞ്ഞുമോൾ, തങ്കച്ചി. മരുമക്കൾ: വാളക്കുഴി കൈനാടത്ത് ലാലി, പുല്ലാട് കിഴവറമണ്ണിൽ പരേതനായ ജോണിക്കുട്ടി. സംസ്കാരം വെള്ളിയാഴ്ച 10.30ന് വസതിയിലെ ശുശ്രൂഷക്കുശേഷം 11ന് ആനിക്കാട് സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.