പത്തനംതിട്ട: അഴൂർ ഗിരിജഭവനിൽ മനോഹരൻ എം. (65) നിര്യാതനായി (മാനേജർ, തനിമ ഹോട്ടൽ, പത്തനംതിട്ട). ഭാര്യ: ഗിരിജ. മക്കൾ: അജിത, അഞ്ജലി, അജിത്. മരുമക്കൾ: സജിത്ത്, രഞ്ജിത്ത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.