ചിറ്റാർ: കാവിൽ വീട്ടിൽ മധുവിെൻറ ഭാര്യ സുധ മധു (57) (റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതയായി. മക്കൾ: മിധുൻ, നിഥിൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.