തൊടുപുഴ: ചെരുവിൽ പുരയിടത്തിൽ അബ്ദുൽ റഹീം (54) നിര്യാതനായി. ഭാര്യ: അമീന റഹീം (മഠത്തിൽ ഇൗരാറ്റുപേട്ട). മക്കൾ: അനീസ് റഹ്മാൻ, അമ്റിൻ ഫാത്തിമ.