മുട്ടം: പഞ്ചായത്തുപടി ആലപ്പാട്ട് റിട്ട. സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥൻ എ.എൻ. ജോസഫിെൻറ ഭാര്യ സൂസമ്മ ജോസഫ് (60- വത്സമ്മ) നിര്യാതയായി. മേച്ചാൽ കല്ലേപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ്മി കുര്യൻ, ബെൻസി മെൽവിൻ (അധ്യാപിക, ഇടമല സി.എം.എസ് എൽ.പി സ്കൂൾ). മരുമക്കൾ: കുര്യൻ പി. നൈനാൻ(കെ.എസ്.എഫ്.ഇ, തൊടുപുഴ), മെൽവിൻ ജോൺസൺ.