ചങ്ങനാശേരി: കടമാന്‍ചിറ കക്കാട്ട് വീട്ടില്‍ വിനയന് (64) നിര്യാതനായി. ഭാര്യ: തങ്കച്ചി കടമാന്‍ചിറ വാണിയപുരക്കല്‍ കുടുംബാംഗം. മക്കള്‍: വിനോയ്, വിനീത. മരുമക്കള്‍: സേതു, സജി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പില്‍.