കുറവിലങ്ങാട്: തോട്ടുവ ഉൗന്നുകല്ലുംതൊട്ടിയിൽ മാത്തുക്കുട്ടി ജോർജ് (70, മാത്തച്ചൻ) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി വയല കരോട്ടുമാറൊഴുകയിൽ കുടുംബാംഗം. മക്കൾ: ജോമോൻ (ചോയ്സ്, കുറവിലങ്ങാട്) ജോളി (കാർഷിക വികസന ബാങ്ക്, വൈക്കം), ജോൺസൺ (വ്യൂഗ ആനിമേഷൻസ്, എറണാകുളം). മരുമക്കൾ: ഷേർളി (കണ്ടത്തിൽ, കുറവിലങ്ങാട്), ബിജു (കയ്യാലയ്ക്കൽ, മാന്നാർ), ജാസ്മിൻ (ചുനയംമാക്കിൽ, മോനിപ്പള്ളി സെൻറ് ജോൺസ് എച്ച്.എസ് കാഞ്ഞിരത്താനം). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ.