ആനക്കല്ല്: വണ്ടൻപാറ ശ്രീഭദ്രകാളി കുടുംബക്ഷേത്രം പരക്കുന്നേൽ പരേതനായ ദാമോദരെൻറ ഭാര്യ ജാനകി ദാമോദരൻ (88) നിര്യാതയായി. കോട്ടയം കിളിരൂർ അറുപറചിറ കുടുംബാംഗമാണ്. മക്കൾ: ലളിത, ശ്യാമള, രവിസ്വാമി (ശ്രീഭദ്രകാളി ക്ഷേത്രം, വണ്ടൻപാറ), സുശീല, സ്വാബു സ്വാമി (ശ്രീഭദ്രകാളീക്ഷേത്രം, വണ്ടൻപാറ). മരുമക്കൾ: ചെല്ലപ്പൻ തേക്കുംകാട്ടിൽ (ആനക്കല്ല്), രാജപ്പൻ ചെല്ലംപ്പറമ്പിൽ (ചാമംപതാൽ), ഒാമന, രാജു (കളത്രാചിറയിൽ, കുമരകം), രമ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.