ചാമംപതാല്‍: ഇളങ്ങോയി പേക്കാവില്‍ തങ്കച്ചെൻറ ഭാര്യ റോസമ്മ പീറ്റര്‍ (കുട്ടിയമ്മ -75) നിര്യാതയായി. ഉള്ളായം കൊച്ചച്ചേരില് കുടുംബാംഗമാണ്. മക്കള്‍: മാത്യു, സോണി, സോബിന്‍, സോജി. മരുമക്കള്‍: ലിസാമ്മ, മഞ്ജു, നിമിഷ, ജോളി.