തലയോലപ്പറമ്പ്: പട്ടശ്ശേരിൽ പരേതനായ പി.സി. കുര്യെൻറ (വാവച്ചൻ) ഭാര്യ റോസമ്മ കുര്യൻ (88) നിര്യാതയായി. പൂച്ചാക്കൽ തകടിപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ജെസി, ബേബി, രാജു. മരുമക്കൾ: പരേതനായ കൊടക്കച്ചിറ തെക്കേടത്ത് ജോയി, ലീന മഠത്തിപ്പറമ്പിൽ ആയാംകുടി, ആഷ വാതപ്പള്ളിൽ കൊട്ടാരപ്പള്ളി വൈക്കം (അധ്യാപിക, സെൻറ് ആൻസ് എച്ച്.എസ്.എസ് കുരിയനാട്). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് തലയോലപ്പറമ്പ് സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.