ചങ്ങനാശ്ശേരി: മടുക്കംമൂട്ടില്‍ പള്ളിപ്പറമ്പില്‍ പരേതനായ കാസിംകുഞ്ഞ് റാവുത്തറുടെ മകള്‍ ജമീല കാസിം (72) നിര്യാതയായി. മക്കള്‍: ഹാരീസ് കരീം, മുംതാസ് നൗഷാദ്, ശിരാസ് അന്‍സാര്‍. മരുമക്കള്‍: ഷഹന ഹാരിസ്, എന്‍.എച്ച്. നൗഷാദ്, പരേതനായ മുഹമ്മദ് അന്‍സാര്‍.