ആർപ്പുക്കര: കാഞ്ഞപ്പള്ളിൽ പരേതനായ ജോർജ്കുട്ടിയുടെ മകൻ എബി (52) അമേരിക്കയിൽ നിര്യാതനായി. മാതാവ്: തങ്കമ്മ തോട്ടയ്ക്കാട് ഇരട്ടതോട്ടുങ്കൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: ബീന, പരേതയായ സൂസൻ.