കുരിശുംമൂട്: മണമേൽ എം.ജെ. മാത്യു (95, അപ്പച്ചൻ) നിര്യാതനായി. ഭാര്യ കിഴക്കേമുട്ടം കുടുംബാംഗം പരേതയായ തങ്കമ്മ. മക്കൾ: പരേതനായ െഎസി, േറാസമ്മ, മോളി, ജോജി. മരുമക്കൾ: വത്സമ്മ മുളവന ചങ്ങനാശ്ശേരി, ബേബിച്ചൻ ഉണ്ണേച്ചുതറ തത്തംപള്ളി, അലക്സ് ചെറുതുണ്ടത്തിൽ ആലപ്പുഴ, ജോസഫിൻ കുളങ്ങര കുടമാളൂർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ചെത്തിപ്പുഴ തിരുഹൃദയ പള്ളിസെമിത്തേരിയിൽ.