ചേളന്നൂർ: വാളി പടിഞ്ഞാറ്റ് ഗംഗാധരൻ (85) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: കിഷോർ കുമാർ, ഹരീഷ് കുമാർ (കയറ്റിറക്ക്, നടക്കാവ്). മരുമക്കൾ: ബാബു നന്മണ്ട, ഉഷ (അംഗൻവാടി വർക്കർ). സഹോദരങ്ങൾ: ബാലൻ, ഭാസ്കരൻ, കരുണൻ, ഗോപാലൻ, അശോകൻ, പ്രഭാകരൻ, മീനാക്ഷി.