പേരാമ്പ്ര: കായണ്ണയിലെ പഴയകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന പരേതനായ ചേയക്കണ്ടി കണാരെൻറ ഭാര്യ മാത (86) നിര്യാതയായി. മക്കൾ: ലീല, രാജൻ, സി.കെ. ശശി (സി.പി.എം കായണ്ണ ലോക്കൽ കമ്മിറ്റി സെക്രട്ടറി), രാധാകൃഷ്ണൻ, നിഷ. മരുമക്കൾ: ചന്ദ്രിക, അജിത, ബിന്ദു, കുഞ്ഞിക്കണാരൻ, പരേതനായ വേലായുധൻ.