ഉളേള്യരി: തെരുവത്തു കടവ് ഒറവിൽ മൂത്തിലേരി പവിത്രൻ (60 -കുണ്ടൂപ്പറമ്പ്) നിര്യാതനായി. പരേതരായ കാളാമ്പത്ത് രാമൻകുട്ടി ചെട്ടിയാരുടെയും മാധവിയുടെയും മകനാണ്. ഭാര്യ: റീന. മക്കൾ: ശിഖ, അഭിജിത്. മരുമകൻ: അനൂപ് (പൊലീസ്). സഹോദരങ്ങൾ: പത്മിനി, ശശി, പ്രകാശൻ, സത്യൻ, ഷീബ.