കൊടുവള്ളി: കളരാന്തിരി കുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: മോയിൻ കോട്ടയിൽ, മുഹമ്മദ്, അബൂബക്കർ, അഷ്റഫ്, സുലൈഖ. മരുമക്കൾ: സുബൈദ, റുക്കിയ, താഹിറ, ശരീഫ, ആലി.