കടലുണ്ടി: മണ്ണൂർ വടക്കുമ്പാട് കോട്ടകളത്തിൽ റിട്ട. സുബേദാർ ദേവദാസെൻറ ഭാര്യ സുധനമണി (61) നിര്യാതയായി. മക്കൾ: ബിയാസദാസ് (എം.ഇ.എസ് സ്കൂൾ, തിരൂർ), മേജർ വിശാൽ (ഇന്ത്യൻ ആർമി). മരുമകൾ: അസ്റ വിശാൽ.