നന്മണ്ട: പുന്നശ്ശേരി പോസ്റ്റ് ഓഫിസിനു സമീപം നടുവിൽ ഇടക്കണ്ടി പൊയിൽ താമസിക്കും കാവുംവട്ടം പറേചാലിൽ പരേതനായ കേശവൻകുട്ടിയുടെ ഭാര്യ പാർവതി (85) നിര്യാതയായി: മക്കൾ പ്രഭാകരൻ എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി വൈസ്. പ്രസിഡൻറ്, മിനി, ശ്യാമള. മരുമക്കൾ: പുഷ്പ, ദിലീപ്, വേണു.