ഇടിയങ്ങര: എഴുത്തച്ഛൻകണ്ടിപ്പറമ്പ് ഇ.പി ഹൗസില്‍ എ.ടി. മൊയ്തീന് കോയ (75) നിര്യാതനായി. ഭാര്യ: ഇ.പി. സൈനബി. മക്കള്‍: റിയാസ്, നസീല, നസീര്‍, നയിം, റിസാന. മരുമക്കള്‍: അബൂബക്കര്‍, അബ്ദുൽ മനാഫ്, നദ, റഹീമ.