പെരുമ്പടപ്പ്: പുത്തൻവീട്ടിൽ പി.എ. ആൻറണി (റിട്ട. നാവിക ഉദ്യോഗസ്ഥൻ-65) നിര്യാതനായി. ഭാര്യ: ജെസി ആൻറണി കൈതവേലി കുടുംബാംഗമാണ്. മക്കൾ: രാജി ഉഷസ്, രേഷ്മ ആൻറണി, റോസ് ആൻറണി. മരുമക്കൾ: നിധീഷ്, ഷാൻകിൻ, ജയിംസ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് പെരുമ്പടപ്പ് സാന്താക്രൂസ് ദേവാലയ സെമിത്തേരിയിൽ.