പയ്യോളി: മനയത്ത് ഗംഗാധരൻ നായരുടെ ഭാര്യ പുതിയപുറത്ത് മീത്തൽ സൗദാമിനി അമ്മ (65) നടുവണ്ണൂരിൽ നിര്യാതയായി. മക്കൾ: സജിത, സുരേഷ്. മരുമക്കൾ: ബാബുരാജ്( സൗദി), സുശന. സഹോദരങ്ങൾ: പ്രസന്ന, ശിവദാസിനി, ദേവരാജ്, കൃഷ്ണദാസ് (ബാബു).