എകരൂല്‍: ഇയ്യാട് ജനത മുക്ക് കുറുമ്പ്രാരിമ്മൽ കുഞ്ഞഹമ്മദ് (62) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പരേതനായ കോയാമു ഹാജിയുടെയും കുഞ്ഞി പാത്തുമ്മയുടെയും മകനാണ്. ഭാര്യ: മറിയക്കുട്ടി. മക്കൾ: സജ്ന, ജസ്ന, ജസീം. മരുമക്കൾ: സാദിഖ്, അഷ്റഫ്, ഷർബിന. സഹോദരങ്ങൾ: യു.എ.യിലെ സാമൂഹിക പ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരി, പക്രു, ബഷീർ, മുസ്തഫ, സഫിയ, സുബൈദ, ബുഷ്റ, റൈഹാന.