കോഴിക്കോട്: ഫാറൂഖ് കോളജ് രസതന്ത്രവിഭാഗം റിട്ട. അധ്യാപകൻ ഫറോക്ക് പുത്തൻപറമ്പിൽ ഡോ. പി.എ. ജേക്കബ് (75) നിര്യാതനായി. കൊല്ലം കുണ്ടറ സ്വദേശിയാണ്. ഭാര്യ: മേരി. മക്കൾ: സാറ, എബ്രഹാം പി. ജേക്കബ് (ബംഗളൂരു). മരുമക്കൾ: ജീൻ അലക്സാണ്ടർ (കാനഡ), സ്നേഹ മെറീൻ വർഗീസ് (ബംഗളൂരു).