ഒളവണ്ണ: അമ്പലപറമ്പിൽ തോട്ടുംപാടത്ത് താമസിക്കുന്ന മൂസക്കോയ (70) നിര്യാതനായി. ഭാര്യ: പാത്തുമ്മൈ. മക്കൾ: ഷരീഫ്, ഷബീർ, സജീർ (ഷാർജ). മരുമക്കൾ: ബുഷറ, ആരിഫ, ഷംലൂന.