കോക്കല്ലൂർ: കാരയാട്ട് മാളുഅമ്മ (87) നിര്യാതയായി. മക്കൾ: സരോജിനി, പരേതനായ ബാലൻ നായർ, കാർത്യായനി, പാർവതി. മരുമക്കൾ: കൃഷ്ണൻ നായർ, ശാരദ, രവീന്ദ്രൻ, കൃഷ്ണൻകുട്ടി.