പെരുവയൽ: കൊടശ്ശേരിതാഴം പരേതനായ കൊടശ്ശേരി ബാലകൃഷ്ണൻ മേനോക്കിയുടെയും കുഞ്ഞിലക്ഷ്മി അമ്മയുടെയും മകൻ അധികാരിവീട്ടിൽ ശശിധരൻ (61) നിര്യാതനായി. ഭാര്യ: ഗീതാമണി. മക്കൾ: ശരത്, ശാരിക.