കണ്ണഞ്ചേരി: പുത്തൻപുരയിൽ രാമചന്ദ്രെൻറ (റിട്ട. ബി.എസ്.എൻ.എൽ) ഭാര്യ ദേവകി (റിട്ട. ഖാദി ബോർഡ് -65) നിര്യാതയായി. മക്കൾ: രേഖ, രേഷ്മ. മരുമക്കൾ: ശ്രീജേഷ് വടകര, രാജ്കുമാർ കക്കോടി (സൗദി അറേബ്യ). സഹോദരങ്ങൾ: പരമേശ്വരൻ (സർവോദയ സംഘം, കോഴിക്കോട്), ജയരാജ്, മാളുക്കുട്ടി. സഞ്ചയനം ശനിയാഴ്ച.