വടകര: മുക്കാളിയിലെ വലിയപറമ്പത്ത് മുസ്തഫ (45) നിര്യാതനായി. ഭാര്യ: നസ്ലിയ. മക്കൾ: നഫീസത്ത്, ഹസ്ന, നാഫിയ, ഫാത്തിമ, നഹലനാസ്. സഹോദരങ്ങൾ: മുനീർ, മുജീബ് റഹ്മാൻ, ആയിഷ.