കോതമംഗലം: കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു . വെണ്ടുവഴി പാണ്ടിയാനിക്കൽ പി.എം. സെയ്താണ് (58) കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഹൃദ്രോഗ ബാധിതനായിരുന്നു. ഭാര്യ: ജമീല. മക്കൾ: അൻസാർ, അൻസി. മരുമക്കൾ: ആമി, ഫെമിൻ.