വടകര: പതിയാരക്കരയിലെ പറമ്പത്ത് (കൗസ്തുഭം) ഗോപാല കുറുപ്പ് (75 -റിട്ട. എച്ച്.വി.എഫ് ആവടി ചെെന്നെ) നിര്യാതനായി. ഭാര്യ: നിമല. മക്കള്‍: രഞ്ജിത്ത് (സോഫ്റ്റ്വെയര്, എൻജിനീയര്‍, ബംഗളൂരു), രജിത (ദുബൈ). മരുമക്കള്‍: സജീവ് (ദുബൈ), രശ്മി. സഹോദരങ്ങള്‍: എം.ബി. കുറുപ്പ്, മീനാക്ഷിയമ്മ, പരേതരായ ദേവകിയമ്മ, കുഞ്ഞിലക്ഷ്മി അമ്മ.