ആലുവ: കുന്നത്തേരി വാരിയത്ത് വീട്ടിൽ പരേതനായ കുഞ്ഞു കൊച്ചുമുഹമ്മദിെൻറ ഭാര്യ നബീസ മുഹമ്മദ് (75) നിര്യാതയായി. മക്കൾ: അബ്ദുൽഖാദർ, പരീത് കുഞ്ഞ്. മരുമക്കൾ: ഖദീജ ബീവി, ബുഷറ.