ചോമ്പാല: ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം പ്രജനികയിൽ രാമകൃഷ്ണൻ വരയാലിൽ (72) നിര്യാതനായി. ഭാര്യ: പത്മിനി. മകൾ: നിമ്മി (കുവൈത്ത്). മരുമകൻ: സുഹേഷ് (കുവൈത്ത്). സഹോദരങ്ങൾ: തങ്കമണി, മല്ലിക, ബാബു, സദാനന്ദൻ.