ചാലക്കുടി: ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്സ് റോഡ് സുഭദ്രയില്‍ ടി.കെ.കേശവന്‍കുട്ടിയുടെ(അപ്പോളോ ടയേഴ്സ്) പത്നി ലക്ഷ്മി കേശവന്‍കുട്ടി (59)നിര്യാതയായി. മക്കൾ: ടി.ശരത് മേനോന് (അബൂദബി), സുഭദ്ര ലിനേഷ് (ദുൈബ). മരുമക്കൾ: എലനോറ നോളി, ലിനേഷ് നമ്പ്യാര്‍. പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും സമാധാന പ്രസ്ഥാനത്തിെൻറ നേതാവുമായിരുന്ന സമാധാനം പരമേശ്വരേൻറയും പ്രശസ്ത വിവര്‍ത്തക സുഭദ്ര പരമേശ്വരേൻറയും മകളാണ്. പുസ്തക പ്രസാധകരായ സി.ഐ.സി.സി ജയചന്ദ്രൻ, സലീല നന്ദകുമാർ എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട് ചാലക്കുടിയില്‍