വേങ്ങര: വലിയോറ ചെനക്കല്‍ കൊല്ലംതൊടി മുഹമ്മദ് (മാമി-66) നിര്യാതനായി. ഭാര്യ: ചെറുമഠത്തില്‍ മദാരി ആമിക്കുട്ടി. മക്കള്‍: ജുനൈദ് (കുവൈത്ത്), ജമീല, ശരീഫ, ഫാത്ത്വിമ ഹിന്ദ്. മരുമക്കള്‍: കല്ലന്‍കുന്നന്‍ സലീം ഇരിങ്ങല്ലൂർ, കടക്കോട്ടിരി സിദ്ദീഖ് അച്ചനമ്പലം, വലിയാക്കത്തൊടി സാഹിദ് കുറ്റൂർ, ആയിശത്തു ശബീബ.