വേങ്ങര: എ.ആർ. നഗർ പുകയൂർ കരിപ്പായി മട്ടിൽ കുഞ്ഞിക്കാരി (57) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പ്രജിത, പ്രജീഷ, പ്രിയ, പ്രിൻസിത, പ്രഭൽ. മരുമക്കൾ: ശശി (മലപ്പുറം), ബൈജു (വേങ്ങര), രമേശ് (കാടപ്പടി) റിയേഷ് (പള്ളിക്കൽ ബസാർ).